Scientia Online Question Paper

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിവിധമത്സരങ്ങളുടെ ചോദ്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
2. നിശ്ചിത Username ,Password എന്നിവ ഉപയോഗിച്ചു മാത്രമെ സൈറ്റ് തുറക്കാന്‍ കഴിയുകയുള്ളു
3.മത്സരങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്കുമാത്രമെ Username ,Password എന്നിവ നല്‍കുകയുള്ളു
4.അദ്ധ്യാപകരല്ലാത്ത ആര്‍ക്കും തന്ന ഇത് നല്‍കാന്‍ പാടുള്ളതല്ല.
5.Username ,Password എന്നിവ ഓരോന്നിനും വ്യത്യസ്തമായിരിക്കും
6.യു.പി.,എച്ച്.എസ് വിഭാഗങ്ങള്‍ക്ക് പ്രത്യേകം Username ,Password എന്നിവയായിരിക്കും ഉപയോഗിക്കുന്നത്
7. ഓരോ സന്ദര്‍ഭത്തിലും Username ,Password വ്യാത്യാസപ്പെടുത്തുന്നതായിരിക്കും